പ്രീസ്റ്റ് റിലീസ് വൈകും.. സംവിധായകൻ പറയുന്നു | FilmiBeat Malayalam

2021-03-02 10

Mammootty’s The Priest Is Not Releasing On March 4, Director Jofin T Chacko Reveals The Reason
മമ്മൂട്ടി നായകാനായെത്തുന്ന പ്രീസ്റ്റിന്റെ റിലീസില്‍ തീരുമാനറിയിച്ച് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ. ബിഗ് ബജറ്റ് ചിത്രമായതിനാല്‍ സെക്കന്റ് ഷോയില്ലാതെ കേരളത്തിലോ പുറത്തോ റിലീസ് ചെയ്യാനാകില്ലെന്നാണ് ജോഫിന്‍ അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജോഫിന്‍ തീരുമാനമറിയിച്ചത്